പരവൂർ: പുക്കുളം ശാരികയിൽ കെ. രാജേന്ദ്രൻപിള്ള (66- റിട്ട. അസി. എക്സി. എൻജിനീയർ, എൽ.എസ്.ജി.ഡി) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി (റിട്ട. അധ്യാപിക, എൻ.എസ്.എസ് സ്കൂൾ, ചാത്തന്നൂർ). മക്കൾ: ശരത് രാജ്, ശരണ്യ രാജ്. മരുമക്കൾ: അഖിൽ, ശ്രുതി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.