അഞ്ചൽ: കോട്ടുക്കൽ ലിറ്റിൽ ഹൗസിൽ പരേതനായ ജമാൽ മുഹമ്മദിന്റെ ഭാര്യ ആയിഷാ ബീവി (75) നിര്യാതയായി. മക്കൾ: ഫാത്തിമാബീവി, നുജുമുദ്ദീൻ (റിയാദ്), റഹീലാബീവി, നസീർ, മുഹമ്മദ് ഷാം (ദോഹ). മരുമക്കൾ: മജീദ് പനമൂട്ടിൽ, അസ്ലം കൊച്ചുകലുങ്ക് (ഗൾഫ് മാധ്യമം, സൗദി), സജീനാബീവി, സമീന, ഫമിത.