കുനിശ്ശേരി: അമ്പല പറമ്പ് കടകുറുശ്ശി കളരിക്കൽ വീട്ടിൽ പരേതനായ കണ്ടുണ്ണി പണിക്കരുടെ ഭാര്യ കൊച്ച പണിക്കത്യാർ (88) നിര്യാതയായി. മക്കൾ: ശെൽവം, ശശി, വേണു, സുഭദ്ര, ഭാഗ്യവതി, ഷീജ. മരുമക്കൾ: പത്മാവതി, ദേവി, വേലായുധൻ, മണി, രാജൻ, പരേതനായ ഗോപാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തേങ്കുറുശ്ശി ശ്മശാനത്തിൽ.