പത്തിരിപ്പാല: മങ്കര കല്ലൂർ പന്നിപറമ്പ് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ പാർവതി (72) നിര്യാതയായി മക്കൾ: സുരേഷ് ബാബു, സുഭാഷ്, സുജയ്കുമാർ, സുജാത, സുജന, സുനിത. മരുമക്കൾ: കിഷോർ ബാബു, ശെൽവൻ, കൃഷ്ണകുമാർ, സജി, ദീപ, പ്രജിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മങ്കര കാളികാവ് ശ്മശാനത്തിൽ.