കൊടുവായൂർ: കോളോട് ശാരദ നിവാസിൽ വള്ളിയമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ കിട്ടു. മക്കൾ: അശോക് കുമാർ, ലീലാവതി, സരസ്വതി, മധുര മീനാക്ഷി, വസന്ത, പരേതനായ സേതു. മരുമക്കൾ: കേശവൻ, രവിചന്ദ്രൻ, മുരളി, സുലോചന, ശാരദ.