വാര്യാട്: പണ്ടാരപ്പെട്ടി അഹമ്മദ് മാസ്റ്ററുടെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. മക്കൾ: സൈനബ, മൂസ, ഖദീജ, നബീസ, മൊയ്തീൻ, ജമീല. മരുമകൻ: കല്ലങ്കോടൻ ബീരാൻ.