പുതുപ്പരിയാരം: മാരേക്കാട് വീട്ടിൽ ചിന്നമ്മ മാത്യു (71) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു (മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ). മക്കൾ: ബിജി, ബൈജു, സുനിൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഇടക്കുർശ്ശി ശിരുവാണി ചർച്ച് സെമിത്തേരിയിൽ.