പല്ലശ്ശന: തുണ്ടപറമ്പ് വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ കണ്ണുഅമ്മ (96) നിര്യാതയായി. മക്കൾ: വേലായുധൻ (കാശു), രാജൻ, വള്ളിയമ്മ, സുഭദ്ര (മീനാക്ഷി), ലക്ഷ്മി. മരുമക്കൾ: സത്യഭാമ, രാധ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ