പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുത്തൂരത്ത് പി.ടി. മേനോൻ (താപ്പുണ്ണി മേനോൻ - 86) നിര്യാതനായി. ഭാര്യ: ഹൈമാവതി അമ്മ. മക്കൾ: ശോഭ ഹരിദാസ്, ഐ. ബാലകൃഷ്ണൻ (സ്റ്റാർ ഹെൽത്ത് സീനിയർ ഏരിയ മാനേജർ). മരുമക്കൾ: അഡ്വ. കെ.വി. ഹരിദാസ്, സംഗീത ബാലകൃഷ്ണൻ.