മണപ്പാടം: പ്ലാഴി മേലേക്കളം വീട്ടിൽ കൃഷ്ണനുണ്ണി എഴുത്തച്ഛൻ (83) നിര്യാതനായി. ഭാര്യ: കുഞ്ചയമ്മ. മക്കൾ: രാമദാസ്, മണികണ്ഠൻ, ദേവദാസ്, രമാദേവി, ശ്രീദേവി, ഉമാദേവി. മരുമക്കൾ: വത്സല, സുമതി, സ്വർണലത, തുളസീദാസൻ, സുന്ദരൻ, സുധീഷ്.