മണപ്പാടം: കണക്കന്നൂർ കുന്നത്ത് വീട്ടിൽ രവീന്ദ്രനാഥൻ പിള്ള (83) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞി കാളിയമ്മ. മക്കൾ: പുഷ്പ, ലളിത, രമേഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: സുധാകരൻ, ഗിരിജ, സുജ. സംസ്കാരം ഞായറാഴ്ച രാവിലെ.