മേക്കോൺ: ഷംലാ മൻസിലിൽ അബ്ദുൽ ലത്തീഫ് മുസ്ലിയാർ (85) നിര്യാതനായി. ഭാര്യമാർ: നബീസത്ത്, പരേതയായ ഷഹുബാനത്ത്. മക്കൾ: സെയ്ഫുന്നിസ, സലീന, സജീന, സബീന, സബീദ, ഷംല, സലിം, ഷെഫീക്ക്. മരുമക്കൾ: ഷെരീഫ്, ഷിഹാബ്, മിദ്ലാജ്, വഹാബ്, അനീസ്, സിയാദ്, സുഫ്രിയ, സീനത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് മേക്കോൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.