കടയ്ക്കൽ: മടത്തറ എം.എസ് ഭവനിൽ എം.എസ്. രാജ് (42) നിര്യാതനായി. പിതാവ്: പരേതനായ മനോഹരൻ. മാതാവ്: സുശീല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.