കരുനാഗപ്പള്ളി: കല്ലേലിഭാഗം പ്ലാമൂട്ടിൽ വടക്കതിൽ മോഹനൻ (63) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മോനിഷ, മനോജ്. മരുകൻ: രതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.