പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ കരിയംപെട്ടി അസീസ് (49) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: ഇബ്രാഹീം ഖലീൽ, അസ്ന, ഫസ്ന, ഫാസിൽ. മരുമക്കൾ: നൗഫൽ, നജീബ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുറുവട്ടൂർ സബീലുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.