വടക്കഞ്ചേരി: കിഴക്കഞ്ചേരി കാക്കഞ്ചേരി ആനക്കുഴിപ്പാടം ആറ്റുപുറത്ത് എ.വി. പൗലോസ് (66) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: നോബി, ജോബി, ബോബി. മരുമക്കൾ: ലിൻസി, ബിന്ദു, ഹരിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറുകുന്നം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.