അമ്പലവയൽ: ആനപ്പാറ മാളിക കുറ്റിപ്പുറത്ത് സുകുമാരൻ നായർ (76) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ശശികുമാർ, ശോഭ, അനിൽകുമാർ, വിനോദ്. സഹോദരങ്ങൾ: ഗോകുൽദാസ്, രാജേശ്വരി.