പുൽപള്ളി: പുൽപള്ളി കീപ്പനശ്ശേരിൽ പരേതനായ ഐസക്കിന്റെ ഭാര്യ ശോശാമ്മ (97) നിര്യാതയായി. വെട്ടുവേലിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ഡോ. ജോർജ്, മേഴ്സി. മരുമക്കൾ: ലീലാമ്മ, ജോർജ്, പരേതയായ സാറാമ്മ.