മംഗലംഡാം: കാരയ്ക്കാട് വീട്ടിൽ കെ.കെ. ജോസഫ് (അപ്പു സാർ -76) നിര്യാതനായി. ഭാര്യ: മറിയാമ്മ (ചമ്പക്കുളം വാഴപറമ്പിൽ കുടുംബാംഗം). മക്കൾ: സജി, സോജി, സിജു (ആസ്ട്രേലിയ), സൈജു (യു.കെ). മരുമക്കൾ: സജിത അമ്പലപ്പാറ, ജോളി ചിറ്റിലഞ്ചേരി, ജെസിൽ (ആസ്ട്രേലിയ), നിലീന (യു.കെ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.