പട്ടാമ്പി: ആമയൂർ പരേതനായ അത്തികാളി കുഞ്ഞുമഹമ്മദിന്റെ മകൻ അബ്ദുൽ കരീം (കുഞ്ഞുട്ടി -47) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ഷെറീന. മക്കൾ: സൈദ, സഹദ്. സഹോദരങ്ങൾ: അബ്ദുറസാഖ്, റംലത്ത്, സൽമത്ത്, മൈമൂനത്ത്, മുഹമ്മദ് കുട്ടി, അബൂബക്കർ, അബ്ദുറഹ്മാൻ, മൊയ്തീൻ കുട്ടി, ഉമറുൽ ഫാറൂഖ്, യൂനുസ്, ഹഫ്സ.