ഒറ്റപ്പാലം: വേങ്ങശ്ശേരി മുണ്ടൻ തോട്ടിൽ കുഞ്ചുണ്ണി നായർ (അപ്പുമാമ - 92) നിര്യാതനായി. ഭാര്യ: വേട്ടേക്കര പുത്തൻകളത്തിൽ പരേതയായ പാർവതി അമ്മ. മക്കൾ: വിലാസിനി, ശംഭുജൻ (ജംഷഡ്പൂർ). മരുമക്കൾ: രാമചന്ദ്രൻ, അംബിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.