പട്ടാമ്പി: ചെറുകോട് എടാംകുന്ന് തൂങ്ങലിൽ മുഹമ്മദ്കുട്ടി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹംസ, സൈനബ, ഖദീജ. മരുമക്കൾ: സുഹറ, മുഹമ്മദലി, മുഹമ്മദ്.