മാനന്തവാടി: ഒഴക്കോടി മക്കിക്കൊല്ലി വടക്കേടത്ത് പുത്തൻപുരയിൽ (മണിയൻ കാല) വർക്കി (66) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: നിഷ, (കാനഡ) ഷീന, ഷിന്റോ. മരുമക്കൾ: സജിത്ത്, ജിനീഷ്, അഞ്ജലി. സംസ്കാരം ചൊവ്വാഴ്ച നാലിന് വിമല നഗർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ