അമ്പലവയൽ: കുറ്റികൈത പരേതനായ വിരിപ്പാമറ്റത്തിൽ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. മക്കൾ: ചിന്നമ്മ, കുര്യൻ, മേഴ്സി, തങ്കച്ചൻ, ലിസ്സി, ബിജു. മരുമക്കൾ: ജോസ് ഏറത്ത്, ലില്ലി വാഴേപറമ്പിൽ, ബേബി കദളിക്കാട്ടിൽ, ലീന മലയിൽ, ആന്റോ വില്ലാട്ട്, ഷെറിൻ. സംസ്കാരം ചൊവ്വാഴ്ച 10ന് അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.