പനമരം: പച്ചിലക്കാട് കൂടോത്തുമ്മൽ ഇട്ടില്ലത്ത് മീത്തൽ ശബരി (58) നിര്യാതയായി. ഭർത്താവ്: രാജീവൻ. മക്കൾ: നിരഞ്ജന, നിരുപം സായ്. സഹോദരങ്ങൾ: ബലരാമൻ, പാർഥസാരഥി, യശോദരൻ, കുഞ്ഞിമീനാക്ഷി, സ്വാമി ഓംകാരാനന്ദ തീർഥ, സത്യഭാമ, പരേതനായ വാസുദേവൻ.