കുന്നമ്പറ്റ: സീതാറം വയലിൽ ഇടവൻകാട്ടിൽ പരീത് (88) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: മുഹമ്മദ്, ഉമ്മർ, മജീദ്, റഫീഖ്, കദീജ, നസീമ, ഫൗസിയ. മരുമക്കൾ: അബ്ദുറഹ്മാൻ, ശിഹാബ്, നൗഫൽ, കദീജ, ഖൈറുന്നിസ, സൈനബ, ഫാത്തിമ.