ആലത്തൂർ: ആയാർകുളം കുളപ്പു വീട്ടിൽ കബീർ (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബദറുന്നിസ, സബീന, ജാസ്മിൻ, ഹസീന. മരുമക്കൾ: സുലൈമാൻ (കോയമ്പത്തൂർ) ശരീഫ്, സുലൈമാൻ (പുതിയങ്കം). സഹോദരങ്ങൾ: ബഷീർ, ഇസ്മായിൽ (സജ്ന മൊബൈൽസ്), നൂർജഹാൻ, ജമീല, റഹ്മത്ത്, താജുന്നിസ.