വണ്ടാഴി: മാപ്പിളപ്പൊറ്റയിൽ പരേതനായ മുത്തുവിന്റെ ഭാര്യ സത്യഭാമ (61) നിര്യാതയായി. മകൻ: സഹദേവൻ (നിഖിൽ). സഹോദരങ്ങൾ: ചെല്ലപ്പൻ മാണിക്കൻ, ബാലൻ, പരേതരായ തങ്കപ്പൻ.