ഷൊർണൂർ: ചെറുതുരുത്തി തേറാഞ്ചേരി ബാലകൃഷ്ണൻ നായർ (88) കവളപ്പാറ കാരക്കാട് കുന്നനങ്ങാത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ മാലതി. മക്കൾ: ജ്യോതിലക്ഷ്മി, ജയശ്രീ, ശ്രീജ. മരുമക്കൾ: അശോകൻ, രമേശൻ, കൃഷ്ണകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.