വടക്കഞ്ചേരി: കമ്മാന്തറ കൂട്ടപ്പുരയിൽ പൊന്മല (62) നിര്യാതനായി. പിതാവ്: പരേതനായ മുരുകൻ. മാതാവ്: ശിങ്കാരി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: ഉഷ, ഉമേഷ്. മരുമകൻ: മുരളി. സഹോദരങ്ങൾ: രാമകൃഷ്ണൻ, പ്രേമൻ, സുരേഷ്, സിലോമണി, ശോഭന, രമ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.