പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ചേങ്ങലിൽ ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സതീഷ് കുമാർ, സുരേഷ് കുമാർ, രമേഷ് കുമാർ. മരുമകൾ: ചിഞ്ചു. സഹോദരങ്ങൾ: ചന്ദ്രൻ (കുഞ്ചു), സുകുമാരൻ, പരേതയായ പത്മാവതി.