മാമൂട്: ഇടവട്ടം പാലവിള പുത്തൻവീട്ടിൽ ഫാത്തിമാബീവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിംകുട്ടി. മക്കൾ: റഷീദ്, ലത്തീഫ, ഇമാം, സുധീർ, ഷഹുബാനത്ത്, സബീല, പരേതനായ റഷീദ്കുട്ടി. മരുമക്കൾ: ഖുറൈഷ, സലിം, പരേതനായ ജലീൽ, സക്കീർ ഹുസൈൻ, മാജിദ, സുമയ്യ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മാമൂട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.