ചൂരൽമല: ചൂരൽമല വില്ലേജ് റോഡിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പറമ്പൻ ആയിശ (70) നിര്യാതയായി. മക്കൾ: ഖദീജ, അലവി, അബ്ദുൽ കരീം, റഹ്മത്ത്, ഷറഫുദ്ദീൻ. മരുമക്കൾ: ആലക്കൽ അലി, പാത്തുമ്മ, റൈഹാനത്ത്, ടി. ലത്വീഫ്, ഷാഹിന.