മുട്ടിൽ: പരിയാരം പരേതനായ മണിയോടൻ അബ്ദുല്ലയുടെ ഭാര്യ ചുണ്ടപ്പാടി പള്ളീമ (93) നിര്യാതയായി. മക്കൾ: റുഖിയ, ബിയാത്തു, കദീസ, ഇബ്റാഹിം, സൈനബ, ജമാൽ, മുഹമ്മദാലി, സാബിറ, പരേതനായ അമ്മദ്. മരുമക്കൾ: കദീസ, കുഞ്ഞിപ്പാത്തു, ഇബ്റാഹീം ചെട്ടിയാൻകണ്ടി, ഫൗസിയ, വാഹിദ, മുത്തലിബ് കൃഷ്ണഗിരി, പരേതരായ മരക്കാർ, അമ്മദ് പൈക്കാടൻ, കുഞ്ഞി മുഹമ്മദ് കുട്ടമംഗലം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പരിയാരം ജുമാമസ്ജിദിൽ.