വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് പാർലേത്ത് വീട്ടിൽ താമസിക്കുന്ന പഴയന്നൂർ തെക്കേത്തറ വീട്ടിൽ ചന്ദ്രശേഖരൻ നായർ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രദീപ് (ദുബൈ), പ്രവീണ (ക്ലർക്ക്, കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: ജ്യോതി, പ്രതീഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർ മഠത്തിൽ.