വടക്കഞ്ചേരി: കിഴക്കഞ്ചേരി കണച്ചി പരുത പാണിക്കാട്ട് വീട്ടിൽ പി.കെ. പൗലോസ് (83) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ഷൈനി, ഷൈബി, എൽദോ. മരുമക്കൾ: കുര്യാക്കോസ്, ബാബു, ലിജി.