കേരളശ്ശേരി: യക്കിക്കാവിൽ വീട്ടിൽ പരേതനായ ശങ്കരന്റെ മകൻ കൃഷ്ണൻകുട്ടി (65) നിര്യാതനായി. ഭാര്യ: സീത. മക്കൾ: സുധ, സുനിൽ, പ്രമോദ്. മരുമകൻ: ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഐവർ മഠം ശ്മശാനത്തിൽ.