വല്ലപ്പുഴ: ചെറുകോട് മൂക്കിലാവിൽ ഉണ്ണികൃഷ്ണൻ എഴുത്തശ്ശൻ (79) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാംകുമാർ, സുരേഷ് കുമാർ, ജയന്തി. മരുമക്കൾ: ചിത്ര, പ്രീതി, ടി. വിഷ്ണുപ്രസാദ്.