കരിമ്പ: ഇടക്കുർശി തമ്പുരാൻ ചോലതേരാം കാട്ടിൽ രാമകൃഷ്ണന്റെ ഭാര്യ ജാനകി (72) നിര്യാതയായി. മക്കൾ: ബിമൽ ബോസ്, അജിത. മരുമക്കൾ: രാമചന്ദ്രൻ, രാജേശ്വരി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.