പത്തിരിപ്പാല: അകലൂർ അടങ്ങലിപ്പറമ്പിൽ വടക്കുംപുറം വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ അയ്യപ്പൻ (മണി -64) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: ഗംഗാദേവി. മക്കൾ: മിനി, ജിനി, ജിഞ്ചു, ജിത്തു. മരുമക്കൾ: മോഹൻദാസ്, വിനോദ്, ശ്രുതി, നീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.