പെരുവെമ്പ്: തെക്കേ പനംകുറ്റി എസ്.എൻ. നഗറിൽ മാരിമുത്തുവിന്റെ ഭാര്യ സരളാദേവി (56) നിര്യാതയായി. മക്കൾ: പ്രമോദ്, കരുണ, പ്രിയ. മരുമകൻ: രതീഷ് കുമാർ. സഹോദരൻ: സഹദേവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തേങ്കുറിശ്ശി വാതക ശ്മശാനത്തിൽ.