പുനലൂർ: വിളക്കുവെട്ടം വേലായുധ ഭവനിൽ വി. ബാഹുലേയൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: ആശ ബി.എസ്. റാണി, അരുൺ ബി.എസ്. കുമാർ (അരുൺ പുനലൂർ), വിഷ്ണു ബി.എസ്. പ്രതാപ്. മരുമക്കൾ: പരേതനായ അജിത്, ലേജു, സരിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.