കുണ്ടറ: പടപ്പക്കര റിൻസി ഭവനത്തിൽ ഫ്രാൻസിസ് (58- കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: റിൻസി, റിൻസൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പടപ്പക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.