കൊല്ലം: ഉളിയക്കോവില്‍ ആരാധന നഗര്‍ 54 കളിയിലില്‍ വീട്ടില്‍ കെ. ഗോപാലകൃഷ്ണപിള്ള (79-റിട്ട. പോസ്റ്റ്മാന്) നിര്യാതനായി. ഭാര്യ: ലീലാകുമാരി അമ്മ. മക്കള്‍: നേഹ, നിഷ. മരുമക്കള്‍: ജയരാജ്, സുനില്‍കുമാര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.