മാനന്തവാടി: മുൻ ഗ്രാമ പഞ്ചായത്ത് ജീവനക്കാരൻ മാനന്തവാടി പൊലീസ് സ്റ്റേഷനു സമീപം തട്ടിൽ പീറ്റർ പോൾ (66) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: മിനു (അധ്യാപിക, സെൻറ് ജോസഫ്സ് സ്കൂൾ, മേപ്പാടി), വിനു (എറണാകുളം). മരുമക്കൾ: ഷിജിൽ (ആർമി), രോഷിനി.