ഉപ്പട്ടി: വരിക്കോടൻ മുഹമ്മദ് (87) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിഷ, മറിയം. മക്കൾ: മുഹമ്മദ് ബഷീർ, ഫാത്തിമ, ഖദീജ, സൈനബ, റംല, കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, പരേതനായ സിദ്ദീഖ്. മരുമക്കൾ: മുഹമ്മദ്, മറിയം, സക്കീന ഖദീജ, പരേതനായ ബദറുദ്ദീൻ.