പുൽപള്ളി: എരിയപ്പള്ളി കിഴക്കേ പുത്തൻപുര രവീന്ദ്രനാഥൻ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശരത്ത്, ശാരി. മരുമക്കൾ: ദീപ്തി, ഷിബിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.