നിലമേൽ: അഴാന്തക്കുഴി സലീന മൻസിലിൽ അബ്ദുൽ വാഹീദ് (87) നിര്യാതനായി. ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: അബ്ദുൽ ഫൈസി, താഹ, സുൽഫിക്കർ, മൻസൂർ, സലീന, ഹാരീസ്. മരുമക്കൾ: അബ്ദുൽ കലാം, നസീമ, ഷഫീറ, ഷെറിൻ, ജാസ്മിൻ.