മുതലമട: കുറ്റിപ്പാടം പുത്തൻകളം ആറു (67) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: സുരേഷ്, രമേഷ് (പി.എസ്.സി ഓഫിസ്, പാലക്കാട്). മരുമക്കൾ: പ്രീജ, വന്ദന (അധ്യാപിക, ഗോപാൽ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തിരുവാലത്തൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൊട്ടിയത്തറ ശ്മശാനത്തിൽ.