പാലക്കാട്: ചന്ദ്രനഗർ കോളനി നമ്പർ 66 ചന്ദ്രോദയം വീട്ടിൽ ബാൽസജിത്തിന്റെ മകൾ അപർണ നമ്പ്യർ (15) നിര്യാതയായി. മാതാവ്: ദക്ഷിത. സഹോദരി: ലക്ഷ്മി നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.